
നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവർക്ക് നിങ്ങളെക്കാൾ ശമ്പളമുണ്ടോ? അയർലൻഡിൽ പുതിയ ശമ്പള സുതാര്യത നിയമം വരുന്നു

അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്
