Kerala Malayalam News

Stay updated on all the latest Kerala news, from politics to culture. Get the inside scoop on Kerala's top stories and events.

ഒരേയൊരു പേര്…! വി.ഡി. സതീശൻ, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും അധികാര വടംവലിക്കും വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക്...

Read moreDetails

ഡൽഹിയിൽ സതീശന് വിദ്യാർത്ഥികളുടെ വമ്പൻ സ്വീകരണം; എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനെന്ന് റിപ്പോർട്ട്

ഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾക്കായി ഡൽഹിയിലെത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികൾ...

Read moreDetails

കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ നവജാതശിശുവിന്റെ മൃതദേഹം. കൊച്ചി കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കായലിന്റെ തീരത്തോടു ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക...

Read moreDetails

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു; സംഭവം റെയ്ഡിനിടെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് (57)ജീവനൊടുക്കി. അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച്  ആദായ നികുതി റെയ്ഡിനിടെ...

Read moreDetails

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു; വിടവാങ്ങിയത് താരരാജാവിന്റെ കരുത്തായിരുന്ന തണൽ

കൊച്ചി/തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:35-ഓടെ കൊച്ചി എളമക്കരയിലുള്ള മോഹൻലാലിന്റെ 'ശ്രീഗണേഷ്' എന്ന വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ...

Read moreDetails

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം നാളെ. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ...

Read moreDetails

ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രതാ നിർദ്ദേശം, പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം: ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന പോലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്....

Read moreDetails

ഗൂഗിൾ മീറ്റ് വഴി വിശ്വാസം നേടി; യുകെ ജോലി വാഗ്‌ദാനം ചെയ്ത് മലയാളി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി

തിരുവനന്തപുരം - വിദേശത്ത്, പ്രത്യേകിച്ച് യുകെയിൽ വമ്പൻ ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിനികളായ യുവതികൾക്ക് ലക്ഷങ്ങൾ നഷ്‌ടമായി. ഈ തട്ടിപ്പിൽ പേയാട് സ്വദേശിനിക്ക് 16...

Read moreDetails

തൃശ്ശൂർ ഇരിങ്ങാലക്കുടക്കാരൻ അനൂപ് രഘുപതി; ‘റോക്കട്രി’, ‘ജി.ഡി.എൻ’ സിനിമകളുടെ ദൃശ്യഭംഗിക്ക് പിന്നിലെ തലച്ചോറ്

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശിയായ അനൂപ് രഘുപതി എന്ന ക്രിയേറ്റീവ് ഡിസൈനർ, ഇന്ത്യൻ സിനിമയിലെ ബയോപിക് ചിത്രങ്ങളുടെ ദൃശ്യാനുഭവങ്ങൾക്ക് പുതിയ നിർവചനം നൽകുന്നു. ഫിസിക്സ് ബിരുദധാരിയായ അനൂപ്, തന്റെ...

Read moreDetails

മലയാളം മിഷൻ ഡ്രൊഹെഡ സോൺ ഉദ്ഘാടനം: അയർലൻഡിലെ അടുത്ത തലമുറയ്ക്ക് ഇനി മാതൃഭാഷയുടെ മധുരം

ഡ്രൊഹെഡ (അയർലൻഡ്): പ്രവാസ ലോകത്തെ മലയാളികൾക്കിടയിൽ മാതൃഭാഷാ സംസ്‌കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ അയർലൻഡ് ചാപ്റ്ററിന്റെ...

Read moreDetails
Page 1 of 21 1 2 21