Thursday, September 19, 2024

Tag: Europe

nursing-course-free-and-job-afterwards-in-germany

ജര്‍മനിയില്‍ 100 നഴ്സുമാര്‍ക്ക് അവസരം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയിലെ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങില്‍ ...

Air India

ബാഗേജ് അലവൻസ് വീടിക്കുറച്ചെന്ന വാർത്ത, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്‌

യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസ് 30-ൽ നിന്ന് 20 കിലോഗ്രാമായി എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചു എന്ന വാർത്തകൾ വന്നതിന് പിറകെ വിശദീകരണവുമായി കമ്പനി. ...

Monkeypox 2

എംപോക്‌സിന്റെ ഗുരുതര വകഭേദം യൂറോപ്പിലും; ആദ്യ രോഗബാധ സ്വീഡനിൽ സ്ഥിരീകരിച്ചു

സ്‌റ്റോക്ക്‌ഹോം: എംപോക്‌സിന്റെ (മുന്‍പത്തെ എംപോക്‌സ്) അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും ...

Monkeypox

ലോകത്തിന് ഭീഷണിയായി എംപോക്സ് വീണ്ടും; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ ...

student-missing-in-latvia-dead-body-found

ലാത്വിയയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കിട്ടി;മൃതദേഹം കിട്ടിയത് 150മീറ്റർ അകലെ നിന്ന്

ലാത്വിയയിൽ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആൽബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു ...

netflix-likely-to-offer-free-streaming-in-these-countries

നെറ്റ്ഫ്ലിക്സ് സൗജന്യ സ്ട്രീമിങ്ങിലേക്ക്; ഏതൊക്കെ രാജ്യങ്ങളിലെന്നറിയാം

നെറ്റ്ഫ്ലിക്സ് വിവിധ രാജ്യങ്ങളിൽ സൗജന്യമായി സ്ട്രീം ചെയ്യാനായി തയാറെടുക്കുന്നതായി റിപ്പോർട്ട്. പരാമവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ സ്ട്രീമിങ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടില്ല. ...

Meta Halts AI Rollout in Europe Due to Privacy Concerns Raised by Ireland

Meta AI യൂറോപ്പിലേക്ക് തൽക്കാലമില്ല, വിലങ്ങുതടിയായത് അയർലൻഡ്

അയർലൻഡ് ഉയർത്തിയ സ്വകാര്യതാ ആശങ്കകൾ കാരണം ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ യൂറോപ്പിൽ AI ടൂളുകളുടെ ലോഞ്ച് താൽക്കാലികമായി നിർത്തി. അയർലണ്ടിന്റെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻന്റെ ...

Countries to get Shengan Visa Easily

യൂറോപ്യൻ ട്രിപ്പാണോ? ഷെങ്കൻ വിസ കിട്ടാൻ എളുപ്പമുള്ള രാജ്യങ്ങൾ ഏതൊക്കെ?

യൂറോപ്പിലേക്ക് ടൂർ പോകാൻ പ്ലാനുണ്ടോ? ടിക്കറ്റും വിസയും എടുക്കാൻ പണമുണ്ടായാൽ മാത്രം പോരാ, ഷെങ്കൻ വിസയെടുക്കാനുള്ള നൂലാമാലകളിൽ കൂടി കടന്നു പോകേണ്ടതാണ് പലരെയും ഇതിൽ നിന്ന് പന്തിരിപ്പിക്കുന്നത്. ...

Australia Tightens Student Visa Rules Amid Migration Surge, Leading to Potential Shift Towards Ireland and Europe

മൈഗ്രേഷൻ ക്രമാതീതമായി ഉയരുന്നു, സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയ; അയർലണ്ടും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കുടിയേറ്റത്തിന് പ്രിയപ്പെട്ടതാകുന്നു

വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാങ്ക് ബാലൻസ് നില വർദ്ധിപ്പിക്കുകയും സത്യസന്ധമല്ലാത്ത റിക്രൂട്ടിംഗിനെക്കുറിച്ച് ചില കോളേജുകൾക്ക് മുന്നറിയിപ്പ് ...

Ireland Seeks to Amend Laws for Asylum Seeker Returns to UK

അഭയാർഥികളെ യുകെയിലേക്ക് തിരിച്ചയക്കാൻ അയർലൻഡ്

അഭയം തേടുന്നവരെ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് തിരിച്ചയക്കാൻ അയർലൻഡ് നിയമങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നു. യുകെയുടെ ഭാഗമായ നോർത്തേൺ അയർലൻഡിൽ നിന്ന് നിരവധി ആളുകൾ അതിർത്തി കടന്നതിന് പിന്നാലെയാണിത്. ...

Page 1 of 5 1 2 5

Recommended