Friday, September 20, 2024

India News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

ആ കൈകളില്‍ ഇനി ‘കുങ്കുമ ഹരിത പതാക’; പദ്‌മജ ബിജെപിയില്‍, മോദി കരുത്തനായ നേതാവെന്ന് ആദ്യ പ്രതികരണം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പദ്‌മജ ബിജെപി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കാറാണ്...

Read more

റഷ്യന്‍ യുദ്ധമുഖത്ത് വീണ്ടും ഇന്ത്യന്‍ ജീവന്‍ പൊലിഞ്ഞു; യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

റഷ്യന്‍ യുദ്ധമുഖത്ത് വീണ്ടും ഇന്ത്യന്‍ ജീവന്‍ പൊലിഞ്ഞു; യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു ന്യൂഡൽഹി : റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനായ ഹൈദരാബാദ് സ്വദേശി...

Read more

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി; തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

എസ്.എന്‍. ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ...

Read more

‘തൊലിയുടെ നിറം സമാനം’; ഇന്ത്യക്കാരെ കുറിച്ചുള്ള വംശീയ പരാമർശത്തിൽ മാപ്പുപറഞ്ഞ് തായ്‍വാൻ മന്ത്രി

ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തായ്‌വാന്‍ തൊഴില്‍മന്ത്രി സു മിങ് ചുന്‍. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അവര്‍ നടത്തിയ പ്രസ്താവന വംശീയമാണെന്നുള്ള വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു....

Read more

കേന്ദ്രത്തിൻ്റെ ഇടപെടലിന് ശേഷം ഗൂഗിൾ ഇന്ത്യൻ ആപ്പുകൾ ആപ്പ് സ്റ്റോറിൽ പുനഃസ്ഥാപിക്കുന്നു

നരേന്ദ്ര മോദി സർക്കാരിൻ്റെ ഇടപെടലിനെത്തുടർന്ന് ഗൂഗിൾ നീക്കം ചെയ്ത എല്ലാ ഇന്ത്യൻ ആപ്പുകളും ശനിയാഴ്ച പുനഃസ്ഥാപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി...

Read more

ഗഗൻയാൻ ദൗത്യസംഘത്തിന്‍റെ തലവന്‍ മലയാളി’; പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗഗൻയാൻ ദൗത്യസംഘത്തിന്‍റെ തലവന്‍ മലയാളി'; പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇന്ത്യ അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യസംഘത്തിന്‍റെ തലവന്‍ മലയാളി. പാലക്കാട് നേന്മാറ സ്വദേശിയായ പ്രശാന്ത് ബി നായരാണ്...

Read more

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് കാർ ഓടിക്കാൻ അനുവദിക്കുന്ന രാജ്യങ്ങൾ

ചില രാജ്യങ്ങൾക്ക് ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) ആവശ്യമാണെങ്കിലും, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കാൻ ഇന്ത്യൻ ഡ്രൈവർമാരെ അനുവദിക്കുന്ന രാജ്യങ്ങളുടെ ഒരു ലിസ്റ്റ് ഇതാ....

Read more

പങ്കജ് ഉദാസ് ഓർമ്മയായി

വിശ്വ പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു 72 വയസായിരുന്നു. മുംബൈയിലെ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു....

Read more

ലഗേജ് ഇല്ലാത്ത യാത്രയ്ക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ്

യാത്രക്കാർക്ക് നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന (എക്സ്പ്രസ് ലൈറ്റ് ഫെയർ) ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം...

Read more

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടികക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരം. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. ഒരു...

Read more
Page 12 of 27 1 11 12 13 27

Recommended