India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിൽ വിദേശ ഐറിഷ് വിനോദ സഞ്ചാരിയെ ഡെങ്കിപ്പനി കാരണം മരിച്ച നിലയിൽ കണ്ടെത്തി

ഫോർട്ട്കൊച്ചി ∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദേശ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി റയ്സാദ് ഹോളോ വെൻകോയെ (75) അദ്ദേഹം താമസിച്ചിരുന്ന ഞാലിപ്പറമ്പിലെ ഹോംസ്റ്റേയിലാണു മരിച്ച...

Read moreDetails

AirIndia:എല്ലാ യാത്രക്കാര്‍ക്കും ഇനി ഹലാൽ ഭക്ഷണം നൽകില്ല; നയം വ്യക്തമാക്കി എയർ ഇന്ത്യ; വരുന്നത് നിരവധി മാറ്റങ്ങള്‍

ന്യൂഡൽഹി: യാത്രയ്ക്കിടെ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ. ഇനി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഹലാൽ ഭക്ഷണം നൽകുകയുള്ളൂ എന്നാണ് വിമാനക്കമ്പനിയുടെ പ്രതികരണം....

Read moreDetails

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു ചി​റ​കു​വി​രി​ച്ച്.., സീ​പ്ലെ​യി​ൻ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ സീ​പ്ലെ​യി​ന്‍ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന് 3.20നാ​ണ് വി​മാ​നം കൊ​ച്ചി കാ​യ​ലി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. സ​ര്‍​വീ​സി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ...

Read moreDetails

Alpassi Arattu: അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടുമെന്ന് റിപ്പോർട്ട്.  വൈകുന്നേരം നാല് മണി...

Read moreDetails

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഗൂഗിൾ പെയിലേ ലഡു; ആറിൽ ആറും കിട്ടിയാൽ ആയിരം രൂപ വരെ കീശയിലെത്തും; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: വിശദാംശങ്ങൾ വായിക്കാം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഗൂഗിള്‍ പേയിലെ ലഡുവാണ്. ആറ് ലഡു തികയ്ക്കാന്‍ കഴിയാത്തവര്‍ സുഹൃത്തുക്കളോട് കടം ചോദിക്കുന്നു. എങ്ങനെ കൂടുതല്‍ ലഡു കിട്ടുമെന്ന ആലോചനയിലാണ് ചില...

Read moreDetails

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം....

Read moreDetails

Bomb Threat: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; പരിശോധന നടത്തി ബോംബ് സ്ക്വാഡ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. ഭീഷണിയെത്തുടർന്ന് വിമാനത്തിൽ ബോംബ് സ്ക്വാഡ് കർശന പരിശോധന നടത്തി. വൈകിട്ട്...

Read moreDetails

തമിഴക രാഷ്ട്രീയത്തെ ‘കിടുക്കി’ വിജയ്, ലക്ഷങ്ങൾ പങ്കെടുത്ത റാലി, ഭരണമാറ്റത്തിൻ്റെ സൂചന !

തമിഴക ഭരണകൂടത്തെയും സകല രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയും ഞെട്ടിച്ച ഒരു മഹാ സംഭവമാണിപ്പോള്‍ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടന്നിരിക്കുന്നത്. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്ത് ദളപതി വിജയ്...

Read moreDetails

യു.എ.ഇ. പൊതുമാപ്പ്, ഇതുവരെ 10,000-ത്തിലേറെ ഇന്ത്യക്കാര്‍ സേവനംതേടി

യു.എ.ഇ.യിലെ പൊതുമാപ്പില്‍ ഇതുവരെ 10,000-ത്തിലേറെ ഇന്ത്യക്കാര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനംതേടിയതായി കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഇവര്‍ക്ക്...

Read moreDetails

ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍; ഇന്ന് മാത്രം ലഭിച്ചത് 34 ഭീഷണി സന്ദേശങ്ങള്‍

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍. ഇന്ന് മാത്രം 34 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 13 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും പത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും 11...

Read moreDetails
Page 13 of 42 1 … 12 13 14 … 42