⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Friday, November 27, 2026
വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു ചി​റ​കു​വി​രി​ച്ച്.., സീ​പ്ലെ​യി​ൻ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു
Ernakulam Malayalam News

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു ചി​റ​കു​വി​രി​ച്ച്.., സീ​പ്ലെ​യി​ൻ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ സീ​പ്ലെ​യി​ന്‍ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന് 3.20നാ​ണ് വി​മാ​നം കൊ​ച്ചി കാ​യ​ലി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്.

സ​ര്‍​വീ​സി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.30 ന് ​എ​റ​ണാ​കു​ളം ബോ​ള്‍​ഗാ​ട്ടി​യി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ര്‍​ന്ന് ഇ​ടു​ക്കി മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്കു പോ​കു​ന്ന സീ​പ്ലെ​യി​ൻ മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങും.

ഇ​വി​ടെ​നി​ന്ന് അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം പു​റ​പ്പെ​ടു​ന്ന സീ​പ്ലെ​യി​ൻ ഉ​ച്ച​യ്ക്ക് 12ന് ​സി​യാ​ലി​ലെ​ത്തി ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം അ​ഗ​ത്തി​യി​ലേ​ക്ക് പോ​കും.

റീ​ജ​ണ​ല്‍ ക​ണ​ക്‌​ടി​വി​റ്റി സ്‌​കീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​ദ്ധ​തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ്ര​കാ​ശം ബാ​രേ​ജി​ല്‍ ശ​നി​യാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്ത ആം​ഫീ​ബി​യ​സ് എ​യ​ര്‍​ക്രാ​ഫ്റ്റാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഒ​മ്പ​തു​പേ​രെ വ​ഹി​ക്കാ​വു​ന്ന മാ​ല​ദ്വീ​പി​ലു​പ​യോ​ഗി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യ വി​മാ​ന​മാ​ണി​ത്.

കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ്, സി​യാ​ല്‍, കെ​ടി​ഡി​സി, ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ര്‍​വേ തു​ട​ങ്ങി 15 ല​ധി​കം വി​ഭാ​ഗ​ങ്ങ​ളാ​ണ് സീ​പ്ലെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലും സു​ര​ക്ഷാ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ര​ണ്ടു മീ​റ്റ​ര്‍ ആ​ഴം മാ​ത്ര​മാ​ണു സീ​പ്ലെ​യി​ൻ ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യം. 35 മീ​റ്റ​റാ​ണ് മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ന്‍റെ ആ​ഴം. സീ​പ്ലെ​യി​നി​ന്‍റെ നി​യ​ന്ത്ര​ണം വി​ദേ​ശ ക്രൂ​വി​നാ‌​ണ്. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ട​ക്കം എ​ല്ലാ അ​നു​മ​തി​യും പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Editor
Correspondent