Monday, December 2, 2024

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു ചി​റ​കു​വി​രി​ച്ച്.., സീ​പ്ലെ​യി​ൻ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ സീ​പ്ലെ​യി​ന്‍ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന് 3.20നാ​ണ് വി​മാ​നം കൊ​ച്ചി കാ​യ​ലി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. സ​ര്‍​വീ​സി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ...

Read moreDetails

ഏകീകൃത കുര്‍ബാന; വാഴക്കാല, ഏളംകുളം ചര്‍ച്ചുകളില്‍ പ്രതിഷേധം

കൊച്ചി ഏകീകൃത കുര്‍ബാനക്കെതിരെ വിമത വിഭാഗത്തിന്റെ പ്രതിഷേധം. വാഴക്കാല, ഏളംകുളം ചര്‍ച്ചുകളിലാണ് പ്രതിഷേധമുയര്‍ന്നത്. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍...

Read moreDetails

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. യാഷറന്‍ സിങിന്റെ ബാഗേജ്...

Read moreDetails

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് യാത്രക്കാരുടെ  ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വലത്തെ എഞ്ചിനില്‍ തീയുമായി പറന്നിറങ്ങിയ...

Read moreDetails

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി; തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

എസ്.എന്‍. ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ...

Read moreDetails

കുസാറ്റ് ദുരന്തം, പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്...

Read moreDetails

രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്.

എറണാകുളം -അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി....

Read moreDetails

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും

എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ ന​ഗരിയിലേക്ക് മെട്രോയുടെ പരീ​ക്ഷണ ഓട്ടം. എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള...

Read moreDetails

കൊച്ചി മെട്രൊയുടെ വരവും കാത്ത് അങ്കമാലി

കൊച്ചി മെട്രൊ റെയില്‍ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യത്തിന് കൊച്ചി മെട്രൊയുടെ ആലോചനയോളം തന്നെ പഴക്കമുണ്ട്. അങ്കമാലിയിലേക്കും സര്‍വീസ് നീട്ടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയും ചെയ്തിരുന്നു....

Read moreDetails

അഫ്സാക്കിന്റെ ക്രൂരതയ്ക്ക് തൂക്കുകയർ

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂര ബാലസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ. ശിശുദിനത്തിൽ കൊടുംക്രൂരതയ്ക്ക് വധശിക്ഷ വിധിച്ചു കോടതി. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി...

Read moreDetails
Page 1 of 2 1 2

Recommended