Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

അയർലൻഡിലെ ഓൺലൈൻ റെസിഡൻസ് പെർമിറ്റ് പുതുക്കൽ നിയമങ്ങൾ പരിഷ്കരിച്ചു; പുതിയ OREG നമ്പറും ഇമിഗ്രേഷൻ കാർഡ് പുതുക്കൽ മാർഗ്ഗനിർദ്ദേശങ്ങളും പുറത്ത്

അയർലൻഡിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള നോൺ-ഇഇഎ (Non-EEA) പൗരന്മാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) പുതിയ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ...

Read moreDetails

ഓൺലൈൻ ഉപഭോക്താക്കൾക്ക് തിരിച്ചടി; വിദേശത്ത് നിന്നുള്ള ചെറുകിട പാഴ്സലുകൾക്ക് 3 യൂറോ കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തി അയർലൻഡ്

അയർലൻഡിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ പോക്കറ്റ് ചോർത്തുന്ന പുതിയ കസ്റ്റംസ് നികുതി പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുന്നു. 2026 ജൂലൈ 1 മുതൽ, യൂറോപ്യൻ...

Read moreDetails

അയർലൻഡിന്റെ പൈതൃകവും പ്രകൃതിഭംഗിയും കോർത്തിണക്കി പുത്തൻ പാസ്‌പോർട്ട്; ലോകത്താദ്യമായി അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളുമായി വേറിട്ട ഡിസൈൻ

അയർലൻഡിന്റെ ദേശീയ പൈതൃകവും പ്രകൃതിഭംഗിയും അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഒരേപോലെ സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ പാസ്‌പോർട്ട് ഡിസൈൻ അയർലൻഡ് സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി. വിദേശകാര്യ മന്ത്രി ഹെലൻ മക്എൻടിയാണ്...

Read moreDetails

ലോകത്ത് ആദ്യമായി: അയർലൻഡ് പുതിയ സുരക്ഷാ സാങ്കേതികവിദ്യയുള്ള പാസ്‌പോർട്ട് അവതരിപ്പിച്ചു

ലോകത്ത് ഇതുവരെ ഒരു രാജ്യവും ഉപയോഗിച്ചിട്ടില്ലാത്ത സുരക്ഷാ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ച് അയർലൻഡ് പുതുക്കിയ പാസ്‌പോർട്ട് അവതരിപ്പിച്ചു. ഏകദേശം എട്ട് മില്യൺ യൂറോ ചെലവിട്ട് രൂപകൽപ്പന ചെയ്ത ഈ...

Read moreDetails

സ്ലൈഗോ ഇന്ത്യൻ അസോസിയേഷൻ ഇരുപതാം വർഷത്തിലേക്ക് നൈനാൻ തോമസ് പുതിയ പ്രസിഡന്റ്, മേബിൾ ജോർജ് സെക്രട്ടറി

സ്ലൈഗോ/അയർലൻഡ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു .പുതിയ പ്രസിഡന്റ് ആയി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ ജോർജിനേയും തിരഞ്ഞെടുത്തു.മോൻസി വർഗീസ് ആണ് ട്രെഷറർ...

Read moreDetails

ഡോണഗൽ റാലിയിൽ കാർ തട്ടി 15 വയസ്സുകാരൻ മരിച്ചു

അയർലൻഡിലെ ഡോണഗൽ ഇന്റർനാഷണൽ റാലിയിൽ ശനിയാഴ്ച ഉണ്ടായ ദാരുണമായ അപകടത്തിൽ 15 വയസ്സുകാരനായ കാഴ്ചക്കാരൻ മരണമടഞ്ഞു. തദ്ഗ് കല്ലഗൻ കാർട്ടർ എന്ന കൗമാരക്കാരനാണ് ദാരുണ മരണത്തിന് ഇരയായത്....

Read moreDetails

പ്രവാസികൾ അയർലൻഡിന് ഭാരമല്ല, സാമ്പത്തിക ഊർജ്ജം; വെൽഫെയർ കൈപ്പറ്റുന്നതിൽ ഐറിഷുകാരെക്കാൾ പിന്നിലെന്ന് പഠനം

അയർലൻഡിലെ പ്രവാസി സമൂഹം രാജ്യത്തെ സോഷ്യൽ വെൽഫെയർ (സാമൂഹിക ക്ഷേമ) ആനുകൂല്യങ്ങളെ അമിതമായി ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന കുടിയേറ്റ വിരുദ്ധരുടെ വ്യാജ പ്രചാരണങ്ങൾ പൂർണ്ണമായും തള്ളി പ്രശസ്ത സാമ്പത്തിക...

Read moreDetails

കോമൺ ട്രാവൽ ഏരിയയിൽ ഇമിഗ്രേഷൻ പരിശോധനകൾ ശക്തമാക്കി യുകെ; അയർലൻഡിൽ നിന്നുള്ള യാത്രികർക്ക് നിരീക്ഷണം

അയർലൻഡിനും യുകെയ്ക്കും ഇടയിലുള്ള യാത്രാ മാർഗ്ഗങ്ങളിൽ ഇമിഗ്രേഷൻ പരിശോധനകൾ വൻതോതിൽ ശക്തമാക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന 'കോമൺ ട്രാവൽ ഏരിയ' (CTA)...

Read moreDetails

ബെൽഫാസ്റ്റിൽ വംശീയ കലാപം രൂക്ഷം; യാത്രാ ബസ്സും വീടുകളും അക്രമികൾ തകർത്തു, പ്രവാസികൾ കടുത്ത ഭീതിയിൽ

നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധർ നടത്തുന്ന വംശീയ പ്രതിഷേധങ്ങൾ വൻ കലാപമായി മാറി. മുഖംമൂടി ധരിച്ച അക്രമിസംഘങ്ങൾ പൊതുഗതാഗത ബസ്സുകൾക്കും കാറുകൾക്കും തീയിടുകയും, കുടിയേറ്റക്കാർ...

Read moreDetails

2034-ഓടെ അയർലൻഡിലെ കോളേജുകളിൽ റെക്കോർഡ് വിദ്യാർത്ഥികൾ; ഐറിഷ് സർവകലാശാലകളുടെ നിലനിൽപ്പിന് പ്രതിവർഷം 200 ദശലക്ഷം യൂറോയുടെ അധിക സഹായം അനിവാര്യം

അയർലൻഡിലെ ഉന്നതവിദ്യാഭ്യാസ മേഖല വരും വർഷങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ വർദ്ധനവിനും പ്രതിസന്ധിക്കും സാക്ഷ്യം വഹിക്കാൻ പോകുന്നു. ലഭ്യമായ ഔദ്യോഗിക സർക്കാർ കണക്കുകൾ പ്രകാരം, 2034-ഓടെ...

Read moreDetails
Page 5 of 152 1 4 5 6 152