എൻക്രിപ്ഷനുമേൽ തർക്കം, ഇന്ത്യ വിടുമെന്ന് വാട്ട്‌സ്ആപ്പ് ഹൈക്കോടതിയിൽ
സന്ദേശങ്ങളിലെ എൻക്രിപ്ഷൻ പിൻവലിക്കാൻ നിർബന്ധിതരായാൽ ഇന്ത്യ വിട്ടേക്കുമെന്ന് വാട്‌സ്ആപ്പ് ഹൈക്കോടതിയെ അറിയിച്ചു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായുള്ള 2021 ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമങ്ങൾക്കെതിരെ വാട്ട്‌സ്ആപ്പും അതിൻ്റെ മാതൃ ...