• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Science and Technology

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, നിങ്ങൾക്ക് ഉടൻ തന്നെ ഒരു വാട്ട്‌സ്ആപ്പിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാം

Editor by Editor
October 20, 2023
in Science and Technology
0
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, നിങ്ങൾക്ക് ഉടൻ തന്നെ ഒരു വാട്ട്‌സ്ആപ്പിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാം
9
SHARES
297
VIEWS
Share on FacebookShare on Twitter

ഒരു ഫോണിൽ ഒന്നിലധികം വാട്ട്‌സ്ആപ്പ് നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് സഹായകമാകുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്നു.

താമസിയാതെ, നിങ്ങൾക്ക് ഒരു വാട്ട്‌സ്ആപ്പിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും.
നിങ്ങൾക്ക് രണ്ട് അക്കൗണ്ടുകളും സ്വാപ്പ് ചെയ്യാനും ഉപയോഗിക്കാനും കഴിയും.

നിലവില്‍ രണ്ട് സിം കാര്‍ഡുകളുണ്ടെങ്കില്‍ വാട്‌സാപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും ലോഗിന്‍ ചെയ്യാറ്. എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും.

നിങ്ങൾക്ക് ഒന്നിലധികം വാട്‌സാപ്പ് അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗിക്കാം

  • ഇതിന് ആദ്യം ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ രണ്ട് സിംകാര്‍ഡ് കണക്ഷനുകള്‍ വേണം.
  • വാട്‌സാപ്പ് സെറ്റിങ്‌സ് തുറക്കുക.
  • നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.
  • രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തീകരിക്കുക.
  • പുതിയ അക്കൗണ്ട് ചേര്‍ക്കപ്പെടും
  • പേരിന് നേരെയുള്ള Arrow ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം.


രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും.
വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്.

നിങ്ങളുടെ ഫോണില്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭിക്കുന്നില്ലെങ്കില്‍ താമസിയാതെ എത്തും.

Tags: MetaMultiple AccountsWhatsapp
Next Post
ജർമ്മനിയില്‍ ജോലി: മാസ ശമ്പളം 3.5 ലക്ഷം വരെ, വിസയും ടിക്കറ്റും ഫ്രീ, എല്ലാം സർക്കാർ വഴി

ജർമ്മനിയില്‍ ജോലി: മാസ ശമ്പളം 3.5 ലക്ഷം വരെ, വിസയും ടിക്കറ്റും ഫ്രീ, എല്ലാം സർക്കാർ വഴി

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha