
ഹോർമുസ് ഉപരോധം: അയർലൻഡിൽ പണപ്പെരുപ്പം 7 ശതമാനത്തിലേക്ക്; സാധാരണക്കാർക്ക് കനത്ത തിരിച്ചടി

അയർലൻഡിൽ വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുതിച്ചുയരുന്നു; പ്രീപേ പവർ നിരക്ക് വർദ്ധിപ്പിച്ചു; പിന്നാലെ മറ്റു കമ്പനികളും നിരക്ക് കൂട്ടാൻ സാധ്യത
