ഫേസ്ബുക്ക് ലിങ്കുകൾ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം; ലിങ്ക് കോപ്പി ചെയ്യാൻ പണമടയ്‌ക്കേണ്ടി വരുമെന്ന് മെറ്റ
വാഷിംഗ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ലിങ്കുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനി നീക്കം തുടങ്ങുന്നു. അമേരിക്കയിലെയും യുകെയിലെയും ചില ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ...








