അയർലൻഡിൽ മൊത്തവ്യാപാര വൈദ്യുത നിരക്കിൽ വൻ വർദ്ധനവ്: ഒരു വർഷത്തിനിടെ 77 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ
അയർലൻഡിൽ മൊത്തവ്യാപാര വൈദ്യുതി നിരക്കുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി.എസ്.ഓ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ...

