Tag: IrelandTourism

US Government Set to Decide on Dublin Airport Sanctions

മെയ് 6-ലെ സമയപരിധി; ഡബ്ലിൻ വിമാനത്താവളത്തിന് മേൽ അമേരിക്കയുടെ ഉപരോധ ഭീഷണി

അയർലൻഡും അമേരിക്കയും തമ്മിലുള്ള വ്യോമയാന ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള നിയന്ത്രണത്തെത്തുടർന്ന് അയർലൻഡിനെതിരെ നടപടിയെടുക്കാനുള്ള അമേരിക്കൻ ഗവൺമെന്റിന്റെ സമയപരിധി ...