
വൈദ്യുതി, ഗ്യാസ് നിരക്ക് വർദ്ധനവിൽ ഭീതി; ബാങ്ക് സമ്പാദ്യങ്ങൾ കുത്തനെ കൂട്ടി അയർലൻഡിലെ കുടുംബങ്ങൾ

ഗ്രിഡ് നവീകരണത്തിന്റെ പേരിൽ ഉപഭോക്താക്കളുടെ തലയിൽ അധികഭാരം; അയർലൻഡിൽ ഒക്ടോബർ മുതൽ വാർഷിക ബില്ലിൽ 41 യൂറോയോളം വർദ്ധിക്കും

ബിൽ അടയ്ക്കാനാവാതെ സാധാരണക്കാർ; അയർലൻഡിലെ ഊർജ്ജ പ്രതിസന്ധി സാമ്പത്തിക വിടവ് വർദ്ധിപ്പിക്കുന്നു

സ്മാർട്ട് മീറ്റർ തകരാർ: ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ഇ.എസ്.ബി (ESB) നെറ്റ്വർക്സ്
