
അയർലൻഡിൽ മാലിന്യ ശേഖരണ നിരക്കുകൾ ഉയർന്നേക്കാം; പുതിയ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നു

മാലിന്യ ശേഖരണ പരിഷ്കരണത്തിൽ നിലപാട് മാറ്റി അയർലൻഡ് സർക്കാർ; കടുത്ത അമർഷവുമായി പ്രതിപക്ഷം

അയർലൻഡിൽ ബിൻ കളക്ഷൻ ബില്ലും കൂടുന്നു; ഇന്ധന വിലക്കയറ്റത്തെ തുടർന്ന് ബിൻ കളക്ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചു
