കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട്
കൊച്ചി: അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ നടക്കും. ഇന്ന് രാവിലെ ഒന്‍പത് മുതല്‍ 12 വരെ ...