• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, September 8, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Entertainment News

കാര്‍ത്തികയെ മിന്നു കെട്ടി രോഹിത്

Editor by Editor
November 19, 2023
in Entertainment News
0
Actress Radha Daughter Karthika Nair wedding
10
SHARES
345
VIEWS
Share on FacebookShare on Twitter

ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും  മുൻകാല നടി രാധയുടെയും മകള്‍, ചലച്ചിത്ര താരം കാർത്തിക നായര്‍ വിവാഹിതയായി.  കാസര്‍കോട് രവീന്ദ്രന്‍ മേനോന്റെയും കെ. ശര്‍മ്മിള രവീന്ദ്രന്റെയും മകന്‍ രോഹിത് മേനോന്‍ ആണ് വരന്‍. അവരുടെ തന്നെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം നടന്നത്. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

Tags: actressEntertainmentKarthikaRadhikaWedding
Next Post
a golden padlock sitting on top of a keyboard

ഇതാണോ നിങ്ങളുടെ പാസ്‌വേഡ്...? എങ്കിൽ സൂക്ഷിച്ചോളൂ...!

Popular News

  • Private Health Insurance Membership Drops as Soaring Premiums Hit Household Budgets

    ഇൻഷുറൻസ് നിരക്കുകൾ കുതിച്ചുയരുന്നു; ആനുപാതികമായ ആനുകൂല്യങ്ങളില്ലാതെ വലഞ്ഞ് ജനങ്ങൾ

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ പൗരത്വ നിയമങ്ങൾ കടുപ്പിക്കുന്നു; എട്ട് വർഷത്തെ താമസം നിർബന്ധമാക്കാൻ സർക്കാർ തീരുമാനം

    26 shares
    Share 10 Tweet 7
  • കുറഞ്ഞ വേതനം 14.94 യൂറോയായി ഉയർത്തണം; തൊഴിലുടമകളുടെ എതിർപ്പ് തള്ളാൻ സർക്കാരിനോട് യൂണിയനുകൾ

    12 shares
    Share 5 Tweet 3
  • ഐർലൻഡിൽ ഇ-സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഹെൽമറ്റും ഹൈ-വിസ് ജാക്കറ്റും നിർബന്ധം

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ പൊതുഗതാഗത നിരക്കുകൾ ഉയരുന്നു; ജനുവരി മുതൽ ബസ്, ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ 15% വർദ്ധനവ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha