• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Entertainment News

ഫുഡ് വ്‌ളോഗിംഗ് ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്കേറ്റു

Editor by Editor
November 27, 2023
in Entertainment News
0
ഫുഡ് വ്‌ളോഗിംഗ് ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്കേറ്റു
9
SHARES
303
VIEWS
Share on FacebookShare on Twitter

ഫുഡ് വ്‌ളോഗിംഗ് ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്കേറ്റു. മിക്‌സിയുടെ ബ്ലേഡ് തട്ടി അഭിരാമിയുടെ അഞ്ച് വിരലുകള്‍ക്കും പരിക്കുണ്ട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിരാമി ഇപ്പോള്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് പരിക്കേറ്റ വിവരം അഭിരാമി അറിയിച്ചത്.

കുറച്ചുനാളായി താന്‍ വിഡിയോകള്‍ ചെയ്യാറില്ല. അതിന് ശേഷം വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് അഭിരാമി പറയുന്നു. അപകടം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. പച്ചമാങ്ങ രസം ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതിനായി പച്ചമാങ്ങ തിളപ്പിച്ച് അത് മിക്‌സിയില്‍ ഇട്ട് അടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മിക്‌സി പൊട്ടിത്തെറിച്ചത്.

എന്നാല്‍ മിക്‌സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകട ശേഷം കുറച്ച് സമയത്തേക്ക് ഒന്നും മനസിലാകാത്ത അവസ്ഥയിലായിരുന്നു നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയതെന്നും അഭിരാമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഇപ്പോള്‍ പറ്റിയ പരിക്ക് ഭേദമാകും വരെ വിശ്രമാണെന്നും അതിന് ശേഷം തിരിച്ചുവരുമെന്നും അഭിരാമി അറിയിച്ചു.

Tags: Abhirami SureshAccidentactressFood VlogSingerVlogging
Next Post
”തൊട്രാ പാക്കലാം”; റോബിൻ ബസിന്റെ കഥ സിനിമയാകുന്നു

''തൊട്രാ പാക്കലാം''; റോബിൻ ബസിന്റെ കഥ സിനിമയാകുന്നു

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha