• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Thrissur

തൃശൂരിൽ സർക്കാർ സ്കൂളിന്‍റെ മേൽകൂര അടർന്നുവീണു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Editor by Editor
January 5, 2024
in Thrissur
0
തൃശൂരിൽ സർക്കാർ സ്കൂളിന്‍റെ മേൽകൂര അടർന്നുവീണു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
9
SHARES
299
VIEWS
Share on FacebookShare on Twitter

തിരുവില്വാമലയിൽ സർക്കാർ സ്കൂളിന്‍റെ മേൽകൂര അടർന്നുവീണു. തിരുവില്വാമല കാട്ടുകുളം ജിഎല്‍പി സ്‌കൂളിന്‍റെ പ്രീ-പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ ഓടും മേല്‍ക്കൂരയുമാണ് ആണ് അടര്‍ന്നുവീണത്. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കുട്ടികള്‍ ഇരുന്നതിന്‍റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഏറെ കാലപ്പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെന്ന് പിടിഎ പ്രസിഡന്‍റ് പറഞ്ഞു.

Tags: AccidentSchoolThrissur
Next Post
DJ  നൈറ്റും ,ഫാഷൻ ഷോയും നാളെ സ്ലൈഗോയിൽ (ജനുവരി  6) സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മുഖ്യാഥിതി മേയർ.

DJ  നൈറ്റും ,ഫാഷൻ ഷോയും നാളെ സ്ലൈഗോയിൽ (ജനുവരി  6) സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മുഖ്യാഥിതി മേയർ.

Popular News

  • amoeba bacteria

    അമീബിക് മസ്തിഷ്ക ജ്വരം താമരശ്ശേരിയിൽ ആശങ്കയേറുന്നു മരിച്ച പെൺകുട്ടിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

    9 shares
    Share 4 Tweet 2
  • EU-US വ്യാപാര കരാർ: 15% ഏകീകൃത താരിഫ് സ്വാഗതം ചെയ്ത് അയർലൻഡ്

    9 shares
    Share 4 Tweet 2
  • ഡബ്ലിനിലെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് അതീവ ഗുരുതരാവസ്ഥയിൽ

    11 shares
    Share 4 Tweet 3
  • പണിമുടക്ക് ഭീഷണിയിൽ സ്കൂളുകൾ; സെക്രട്ടറിമാരും കെയർടേക്കർമാരും അനിശ്ചിതകാല സമരത്തിലേക്ക്

    12 shares
    Share 5 Tweet 3
  • ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha