• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Sligo Malayalam News

DJ  നൈറ്റും ,ഫാഷൻ ഷോയും നാളെ സ്ലൈഗോയിൽ (ജനുവരി  6) സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മുഖ്യാഥിതി മേയർ.

Editor by Editor
January 5, 2024
in Sligo Malayalam News
0
DJ  നൈറ്റും ,ഫാഷൻ ഷോയും നാളെ സ്ലൈഗോയിൽ (ജനുവരി  6) സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മുഖ്യാഥിതി മേയർ.
9
SHARES
302
VIEWS
Share on FacebookShare on Twitter

സ്ലൈഗോ :പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്,  പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ .മറ്റു സ്ഥിരം ചേരുവകകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും ,DJ നൈറ്റും, ട്രെഷർ ഹണ്ടും ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഘോഷങ്ങളുടെ ഹൈലൈറ്റ് .

ജനുവരി 6  നു  3  മണി മുതൽ 9  വരെ മേഴ്‌സി കോളേജ് ഹാളിൽ(F91 CF80) നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തി ആയതായി സെക്രട്ടറി സോഫി ആളൂക്കാരൻ അറിയിച്ചു .സ്ലൈഗോ മേയർ ഡെക്ളൻ  ബ്രീ ആണ് ഇത്തവണ മുഖ്യാഥിതി .

ആൽബർട്ട് കുര്യാക്കോസ്
PRO ,ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ

Tags: DJIrelandSligo
Next Post
Get ready for an unparalleled New Year’s Eve celebration DJ night and fashion show in Sligo tomorrow (January 6) – Indian Association of Sligo

Get ready for an unparalleled New Year's Eve celebration DJ night and fashion show in Sligo tomorrow (January 6) - Indian Association of Sligo

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha