• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, June 23, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

Editor by Editor
June 23, 2025
in Kerala Malayalam News
0
heart attack vs achuthanandan hospitalized
10
SHARES
342
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.101 വയസാണ്. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ഏറെനാളായി അസുഖബാധിതനായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു

Popular News

  • heart attack vs achuthanandan hospitalized

    ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

    10 shares
    Share 4 Tweet 3
  • അമെരിക്കൻ ആക്രമണം: ഇറേനിയൻ ആണവോർജ കേന്ദ്രങ്ങളിൽ റേഡിയേഷൻ ചോർച്ച ഉണ്ടാകുമോയെന്ന് ആശങ്ക

    11 shares
    Share 4 Tweet 3
  • മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം അയർലൻഡിൽ ഇന്നലെ രേഖപ്പെടുത്തി, 29.6°C

    10 shares
    Share 4 Tweet 3
  • യൂറോപ്പിൽ നിന്ന് യുഎസ്സിലേക്കുള്ള യാത്രക്കാർ കുറയുന്നു: ട്രാൻസ്അറ്റ്ലാന്റിക് വിമാന നിരക്കുകൾ കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് താഴ്ന്നു

    11 shares
    Share 4 Tweet 3
  • പശ്ചിമേഷ്യൻ സംഘർഷം: യൂറോപ്പിൽ നിന്ന് ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള വ്യോമയാത്രയെ ബാധിക്കുന്നു – ഇന്ത്യക്ക് കനത്ത തിരിച്ചടി

    15 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha