• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, October 10, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

Editor by Editor
June 23, 2025
in Kerala Malayalam News
0
heart attack vs achuthanandan hospitalized
13
SHARES
433
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.101 വയസാണ്. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ഏറെനാളായി അസുഖബാധിതനായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു

Next Post
ചെന്നൈ പ്രളയം: യുഎഇ, ഒമാൻ വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കി; സര്‍വീസുകൾ ഇവയാണ്

Popular News

  • Carbon Tax Cut Fails to Stop Heating Oil Price Rise as Global Costs Bite

    കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • ഐറിഷ് ബജറ്റ് 2027 പ്രഖ്യാപിച്ചു; നികുതി ഇളവുകൾ, പെൻഷൻ വർദ്ധനവ്, ഭവന സഹായ പാക്കേജ് എന്നിവയുമായി 8.5 ബില്യൺ യൂറോയുടെ ബജറ്റ്

    12 shares
    Share 5 Tweet 3
  • ഐറിഷ് ബജറ്റ് 2027 ഇന്ന് പ്രഖ്യാപിക്കും; ഇടത്തരം വരുമാനക്കാർക്ക് പ്രതിവർഷം 1,500 യൂറോ വരെ നികുതി ഇളവ് ലഭിച്ചേക്കും

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha