• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, June 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

മാസ് ഇവന്റസ്‌ വേണുഗോപാൽ ലൈവ് മ്യൂസിക് ഫെസ്റ്റ് ജനുവരി 17ന്

Editor by Editor
January 9, 2025
in Dublin Malayalam News
0
mass events presents tilex music festi 2025 ireland
10
SHARES
341
VIEWS
Share on FacebookShare on Twitter

അയർലൻഡ് ∙ പുതുവർഷത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള മാസ് ഇവന്റസ്‌ മ്യൂസിക് ഫെസ്റ്റ് ഈ വർഷം ജനുവരി 17ന് ഡബ്ലിൻ സയൻറ്റോളജി ഓഡിറ്റോറിയത്തിൽ  നടക്കും. മാസ് ഇവന്റ്സും ഷീല പാലസും ചേർന്ന് നടത്തുന്ന പരിപാടിയിൽ  K North, Kudil the Band, Back Benchers, Aura, Thakil Live എന്നീ ബാൻഡുകളും  ഒരുമിക്കുന്നു.

മലയാളികളുടെ ഇഷ്ട ഗായകരായ ജി വേണുഗോപാൽ, നജീം അർഷാദ്, സയനോര, നിത്യ മാമ്മൻ, വൈഷ്ണവ് ഗിരിഷ് തുടങ്ങിയവരും  ബാൻഡുകളോടൊപ്പം ചേരുന്നു.

ജനുവരി 18ന് തെക്കൻ അയർലണ്ടിലെ മലയാളികൾക്കായി മാസ് ഇവന്റ്സും ഗ്രീൻ ചില്ലിയും ചേർന്ന് വേണുഗോപാൽ ലൈവ് എന്ന പേരിൽ ഒരു ഷോ കൂടി ലിമെറിക്ക് സ്ട്രാൻഡ് ഹോട്ടലിൽ നടക്കും. ടൈലക്സ് ഗ്രൂപ്പ് മെയിൻ സ്പോൺസായ രണ്ടു ഷോകളുടെയും ടിക്കറ്റുകൾ www.masseventsireland.com  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Tags: DublinG VenugopalMass EventsMusic FestTilex
Next Post
singer p jayachandran passed away

മലയാളത്തിന്റെ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

Popular News

  • venezuela earthquake death toll rises thousands injured missing reported

    വെനസ്വേലൻ ഭൂകമ്പത്തിൽ മരണം 589 കടന്നു; അയ്യായിരത്തോളം പേർക്ക് പരിക്ക്, അൻപതിനായിരത്തിലേറെ പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

    10 shares
    Share 4 Tweet 3
  • സ്ലൈഗോ ഇന്ത്യൻ അസോസിയേഷൻ ഇരുപതാം വർഷത്തിലേക്ക് നൈനാൻ തോമസ് പുതിയ പ്രസിഡന്റ്, മേബിൾ ജോർജ് സെക്രട്ടറി

    10 shares
    Share 4 Tweet 3
  • ലിസ്റ്റീരിയ ബാക്ടീരിയ കണ്ടെത്തി; ഐറിഷ് കടകളിൽ നിന്ന് ഫ്രഞ്ച് ബ്രി ചീസ് പിൻവലിക്കുന്നു

    11 shares
    Share 4 Tweet 3
  • ഡോണഗൽ റാലിയിൽ കാർ തട്ടി 15 വയസ്സുകാരൻ മരിച്ചു

    13 shares
    Share 5 Tweet 3
  • ജൂലൈ 1 മുതൽ EU കസ്റ്റംസ് ചാർജ്: An Post തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha