ബാള്‍ട്ടിമോര്‍ അപകടം: കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് ബൈഡന്‍, നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്‌

അമേരിക്കയിലെ മേരിലാൻഡിലെ നീളമേറിയ ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലമാണ് ഇന്നലെ ബാൾട്ടിമോർ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിടിച്ച് തകർന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അപകടത്തിൽ ഒന്നൊന്നായി നദിയിലേക്ക്...

Read moreDetails

യുഎസിൽ കപ്പൽ ഇടിച്ചു പാലം തകർന്നു നിരവധി ആളുകളും വണ്ടികളും വെള്ളത്തിലേക്ക് വീണു

ചൊവ്വാഴ്ച പുലർച്ചെ ഒരു ചരക്ക് കപ്പൽ ഇടിച്ചതിനെ തുടർന്ന് ബാൾട്ടിമോറിലെ ഒരു പ്രധാന പാലം തകർന്നു, അടിയന്തര പ്രതികരണം ആരംഭിച്ചതായി കോസ്റ്റ് ഗാർഡും പ്രാദേശിക അധികാരികളും അറിയിച്ചു....

Read moreDetails

യു.എസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥി കൂടി കൊല്ലപ്പെട്ടു; മൃതദേഹം കാറില്‍ കാട്ടിനുള്ളില്‍

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ്...

Read moreDetails

സെൻ്റ് പാട്രിക്സ് ഡേ; ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഡിസിയിൽ ടീഷക് ലിയോ വരദ്കറിന് അത്താഴ വിരുന്ന്

ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ആമസോൺ മേധാവി ജെഫ് ബെസോസ് എന്നിവരോടൊപ്പം ടീഷക് ലിയോ വരദ്കറിന് അത്താഴ വിരുന്ന്. ഗ്രിഡിറോൺ ക്ലബ്...

Read moreDetails

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു കോട്ടയം/ടെക്സസ്∙ അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി...

Read moreDetails

മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ഇരട്ടക്കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ, കുളിമുറിയിൽ തോക്കും

യു.എസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത. ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക(40), നാലുവയസുള്ള ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരെയാണ്...

Read moreDetails

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വിവേക് രാമസ്വാമി പിന്മാറി

2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരാർഥിയായിരുന്ന ഇന്ത്യൻ വംശജനായ ബിസിനസുകാരന്‍ വിവേക് രാമസ്വാമി പിൻമാറി.പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. റിപ്പബ്ലിക്കൻ...

Read moreDetails

ആറുരാജ്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച് തുർക്കി

വിനോദസഞ്ചാരികളെ ആകർഷിക്കാനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ട് അമേരിക്കയും സൗദിയുമടക്കം ആറുരാജ്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച് തുർക്കി. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ),...

Read moreDetails

ഇന്ത്യന്‍ വിദ്യാര്‍ഥിയെ 7 മാസത്തോളം പൂട്ടിയിട്ട് മര്‍ദിച്ചു; അമെരിക്കയില്‍ 3 പേര്‍ പിടിയില്‍

അമെരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ 7 സത്തോളം പൂട്ടിയിട്ട് മര്‍ദിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. ഇരുപതുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെയാണു ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. വിദ്യാര്‍ഥിയുടെ പേരു വിവരങ്ങൾ...

Read moreDetails

സാലഡിനൊപ്പം മനുഷ്യവിരലും; ഹോട്ടലിനെതിരെ കേസ് കൊടുത്ത് യുവതി

ഹോട്ടലിൽ നിന്നും വാങ്ങിയ സാലഡിനൊപ്പം മനുഷ്യവിരലും . യുഎസിലെ കണക്റ്റിക്കറ്റിലാണ് സംഭവം.  ന്യൂയോർക്കിലെ മൗണ്ട് കിസ്കോയിൽ നിന്നും ഏപ്രിൽ 7നാണ് എല്ലിസൻ കോസി എന്ന യുവതി സാലഡ്...

Read moreDetails
Page 4 of 5 1 3 4 5
1