• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, May 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

Editor by Editor
May 19, 2025
in Dublin Malayalam News
0
una ireland and bluechip tile marked nurses day
9
SHARES
299
VIEWS
Share on FacebookShare on Twitter

UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ചടങ്ങിൽ UNA അയർലണ്ട് പ്രസിഡന്റ്‌ CK Fameer ന്റെ നേതൃത്വത്തിൽ INMO എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ശ്രീ ജിബിൻ മറ്റത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് Benca_ UNA അയർലണ്ട് Reels കോമ്പറ്റിഷൻ വിന്നേഴ്സ് നും Bluechip_ UNA Ireland ഫിറ്റ്‌നെസ്സ് ചാലഞ്ച് വിന്നേഴ്സ് നുള്ള പ്രൈസ് വിതരണവും നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ, Fun ഗെയിംസ്,കുട്ടികളുടെ വിനോദ്ങ്ങൾ, Cloud 9 ന്റെ ഡിജെ സംഗീതത്തോടെ വർണശ്ശബളത്തോടെ ആഘോഷിച്ചു.


Le-Divano, Ashberry Institute, K B Perfume, Master Driving School, My Taxmate, Royal Catering, Spice Village Naas, Find Asia എന്നിവർ മുഖ്യസ്പോൺസർമാർ ആയിരുന്നു.

Popular News

  • una ireland and bluechip tile marked nurses day

    UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ രണ്ടിന് ഡബ്ലിനിൽ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും കുറഞ്ഞു

    14 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha