• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, August 21, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News Dubai Malayalam News

തേജസ് യുദ്ധവിമാനം എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണു, പൈലറ്റിന് വീരമൃത്യു

Editor by Editor
November 21, 2025
in Dubai Malayalam News
0
tejas jpg 696x392
11
SHARES
371
VIEWS
Share on FacebookShare on Twitter

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണത്. സംഭവത്തില്‍ പൈലറ്റിന് വീരമൃത്യു. എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴെവീണ് തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30 നാണ് സംഭവം. അൽ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം. 

അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.

Next Post
miss universe 2025 mexico's fatima bosch crowned in thailand; overcame early learning challenges,

മിസ്സ് യൂണിവേഴ്സ് 2025 മെക്സിക്കോയുടെ ഫാത്തിമ ബോഷ്; ആറാം വയസ്സിൽ മാനസിക വെല്ലുവിളികൾ; 17-ൽ ആദ്യ കിരീടം

Popular News

  • M9 Collision Investigation Expands to Examine Justice and Social Care Oversight

    M9 മോട്ടോർവേ അപകടം: ജാമ്യവ്യവസ്ഥകളുടെ ലംഘനവും ചൈൽഡ് കെയർ വീഴ്ചയും ചർച്ചയാകുന്നു

    11 shares
    Share 4 Tweet 3
  • ഡീസൽ വില ലിറ്ററിന് 2 യൂറോ കടന്നേക്കും; ഇന്ധന ആനുകൂല്യങ്ങൾ പിൻവലിക്കുന്നതിൽ അയർലൻഡിൽ ആശങ്ക ശക്തം

    10 shares
    Share 4 Tweet 3
  • വീട് പുതുക്കിപ്പണിയാൻ കൂടുതൽ വായ്പ; അയർലൻഡിൽ മോർട്ട്ഗേജ് ടോപ്പ്-അപ്പുകളിൽ വൻ വർദ്ധനവ്

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ്: മറ്റ് വഴികളില്ലാതെ അത്യാഹിത വിഭാഗങ്ങളെ സമീപിച്ച് സാധാരണക്കാർ

    11 shares
    Share 4 Tweet 3
  • ഡിജിറ്റൽ തെളിവുകൾ ഇനി വേഗത്തിൽ ലഭ്യമാകും; യൂറോപ്യൻ യൂണിയനിൽ പുതിയ നിയമപരിഷ്കാരം നടപ്പിലാക്കി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha