
അയർലൻഡിൽ വീണ്ടും പണിമുടക്ക് : ശമ്പള വർധന ചർച്ചകൾ വഴിമുട്ടി, നവംബർ 11ന് സൂചനാ പണിമുടക്ക് സാധ്യത

അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം രണ്ടര വർഷത്തിനിടെ 10.5 ശതമാനം വർധിപ്പിക്കാൻ ധാരണയായി.

പൊതുമേഖലാ തൊഴിലാളികൾക്ക് രണ്ടര വർഷത്തിനുള്ളിൽ 10.25% ശമ്പള വർധനവ് രാത്രി മുഴുവൻ നടന്ന ചർച്ചകൾക്ക് ശേഷം ധാരണയായി
