പ്രതീക്ഷകള്‍ പൊലിഞ്ഞു; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് ഇന്ത്യ പുറത്ത്
ദോഹ: നിർണായക മത്സരത്തിൽ ഖത്തറിനോട് തോറ്റ് ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് 2-1 ഇന്ത്യ തോൽവി ...