ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് നവംബർ 16ന് വാട്ടർഫോർഡിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മത്സരം നവംബർ 16ന് വാട്ടർഫോർഡിലെ ...