• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് നവംബർ 16ന് വാട്ടർഫോർഡിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

Dayanand KV by Dayanand KV
October 29, 2024
in Waterford Malayalam News
0
All Ireland Rummy Tournament

All Ireland Rummy Tournament

10
SHARES
339
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മത്സരം നവംബർ 16ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നതാണ്. മത്സര വിജയിക്ക് ആയിരം യൂറോ ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 500 യൂറോയും, മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 50 യൂറോയാണ് .

വാട്ടർഫോർഡിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ രജിസ്ട്രേഷൻ വിവിധകളിൽ കൗണ്ടികളിൽ നിന്നുമായി ആവേശപൂർവ്വം പുരോഗമിക്കുകയാണ്.മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി കോർഡിനേറ്റേർസുമായി ബന്ധപ്പെടുക.

കോർഡിനേറ്റേർസ്

അനൂപ് ജോൺ – 0872658072
നിർമൽ അലക്സ്-0894668655
വിൻസ് ജോസ് – 089248 1562
ജിബിൻ ആന്റണി-083201 3244

Tags: All IrelandRummyWaterfordWMA
Next Post
Flash floods in Spain takes life of 64 at least

സ്‌പെയിനിൽ മിന്നൽ പ്രളയം, 64 മരണം

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha