Tag: UK

Irish Passport

അയർലൻഡ് പാസ്‌പോർട്ട്, ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോർട്ട്

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ സമീപകാല റിപ്പോർട്ടിൽ, അയർലണ്ടിൻ്റെ പാസ്‌പോർട്ട് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു: ഇത് ഇപ്പോൾ യുകെയേക്കാൾ ശക്തമാണ്. ആഗോള യാത്രയുടെയും വിസ രഹിത പ്രവേശനത്തിൻ്റെയും ...

malayali-nurse-drowned-during-a-recreational-trip-in-the-uk 2

യുകെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു

യുകെ: യുകെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു. മലയാളി നഴ്സായ പ്രിയങ്ക മോഹൻ ഹാലിഗെയാണ് (29 വയസ്സ്) വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചത്. ലങ്കാഷയര്‍ ...

Keir Starmer appointed as British Prime Minister

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്‌ര്‍ സ്റ്റാര്‍മറെ നിയമിച്ചു

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി കെ​യ്‌​ര്‍ സ്റ്റാ​ര്‍​മ​റെ നി​യ​മി​ച്ച​താ​യി ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു. പ​ത്ര​കു​റി​പ്പി​ലൂ​ടെ​യാ​ണ് കൊ​ട്ടാ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ചാ​ള്‍​സ് രാ​ജാ​വ് സ്റ്റാ​ര്‍​മ​റെ സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഋ​ഷി സു​ന​ക് ...

malayali-sojan-joseph-in-the-british-parliament

ബ്രിട്ടിഷ് പാർലമെന്‍റിലേക്ക് 26 ഇന്ത്യൻ വംശജർ; മിന്നും താരമായി മലയാളി സോജൻ ജോസഫ്

ബ്രിട്ടിഷ് പാർലമെന്‍റിലേക്കു വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്. കൺസർവേറ്റിവുകളുടെ കുത്തകയായിരുന്ന കെന്‍റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്ന് 1779 വോട്ടുകൾക്കാണു ലേബർ പാർട്ടി സ്ഥാനാർഥി ...

rishi-sunak-resigns-keir-starmer-british-prime-minister

ഋഷി സുനക് രാജിവെച്ചു; കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് ഋഷി സുനക് തന്റെ ...

UK PM Rishi Sunak Faces Backlash

“ബൈ ബ്രിട്ടീഷ്” സോഷ്യൽ മീഡിയ പോസ്റ്റിന് യുകെ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

X-ലെ ഒരു പോസ്റ്റിൽ "ബ്രിട്ടീഷ് ഉൽപനങ്ങൾ വാങ്ങാൻ" ആളുകളോട് ആഹ്വാനം ചെയ്തതിന് ഋഷി സുനക്ക് സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം നേരിടുന്നു. ബ്രിട്ടീഷുകാർ വിദേശ ഭക്ഷണത്തെ ആശ്രയിക്കരുതെന്നും ...

Cyber Attack in UK NHS

എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നേരെ സൈബര്‍ അക്രമണം,  പിന്നില്‍ റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാര്‍; അന്വേഷണവുമായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍

ലണ്ടനിലെ മൂന്ന് എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി സൈബര്‍ അക്രമണം. പണം ആവശ്യപ്പെട്ടുള്ള റാന്‍സംവെയര്‍ എത്തിയത് റഷ്യയില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  ...

Ransomware Attack in UK NHS

യുകെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം

യുകെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം NHS ട്രസ്റ്റ് ഗ്രൂപ്പിൽ ഇന്നലെ കണ്ടെത്തിയ Ransomware ആക്രമണം കാരണം ലണ്ടനിലെ പ്രധാനപ്പെട്ട പല ഹോസ്പിറ്റലുകളിലെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ് ...

British Passport

ഐറിഷ് പൗരന്മാർക്ക് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കൽ എളുപ്പം ആവാൻ ഉള്ള നിയമം അവസാന ഘട്ടത്തിലേക്ക്

റിപ്പബ്ലിക് ഓഫ് അയർലൻഡിൽ നിന്നുള്ള ആളുകൾക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള എളുപ്പവഴി യുകെയിൽ നിയമമാകുന്നതിന് ഒരു പടി കൂടി അടുത്തു. യുകെയിലെ ഹൗസ് ഓഫ് കോമൺസ് പാസാക്കിയ ...

Another pandemic is ‘absolutely inevitable

കോവിഡിന് ശേഷം അടുത്ത മഹമാരി വരുന്നു; ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ ...

Page 2 of 7 1 2 3 7