• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

യുകെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു

Editor by Editor
July 21, 2024
in United Kingdom News / UK Malayalam News
0
malayali-nurse-drowned-during-a-recreational-trip-in-the-uk 2
14
SHARES
458
VIEWS
Share on FacebookShare on Twitter

യുകെ: യുകെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു. മലയാളി നഴ്സായ പ്രിയങ്ക മോഹൻ ഹാലിഗെയാണ് (29 വയസ്സ്) വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചത്. ലങ്കാഷയര്‍ റ്റീച്ചിങ് ഹോസ്പിറ്റല്‍ സൗത്ത്പ്പോര്‍ട്ടില്‍ നഴ്‌സായിരുന്നു ശ്രീമതി പ്രിയങ്ക മോഹൻ. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് ശ്രീമതി പ്രിയങ്ക മോഹൻ. 

പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയാണ് ഭർത്താവ്. 18 മാസം പ്രായമുള്ള മകള്‍ നൈല അന്ന പ്രവീണ്‍ ഏക മകള്‍. ജൂലൈ 21 ഞായറാഴ്ച സൗത്ത് പോര്‍ട്ട് ഹോളി ഫാമിലി റോമൻ കത്തോലിക്ക ചര്‍ച്ചില്‍ ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ പൊതുദര്‍ശനം നടക്കും. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് മുംബൈയിലെ വീട്ടില്‍ വച്ച് നടത്തും.

Tags: DrownedNurseUKUnited Kingdom
Next Post
Microsoft-Crowdstrike-Outage

വ്യാജ ഇമെയിലുകളും വെബ്സൈറ്റുകളും ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് : കഴിഞ്ഞദിവസം ഉണ്ടായ മൈക്രോസോഫ്റ്റിന്റെ പ്രവർത്തന തടസ്സത്തെ മുതലെടുക്കുന്ന ഹാക്കർമാർ ഉണ്ടെന്ന് മുന്നറിയിപ്പ്

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha