ഇറാൻ്റെ മിസൈൽ, ഡ്രോൺ പദ്ധതിയിൽ പങ്ക്: ഇന്ത്യൻ കമ്പനിക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി
വാഷിംഗ്ടൺ ഡി.സി. – ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾക്ക് ആവശ്യമായ മെറ്റീരിയലുകളും സാങ്കേതികവിദ്യയും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലായി 32 വ്യക്തികൾക്കും ...










