ആകാശച്ചുഴിയിൽപ്പെട്ട് ഖത്തർ എയർവേയ്സ് വിമാനം; 12 പേർക്ക് പരിക്ക്
ഡബ്ലിൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഖത്തർ എയർവേയ്സ് വിമാനം. ആറ് ജീവനക്കാരുള്‍പ്പെടെ12 പേർക്ക് പരിക്കേറ്റു. ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്സ് QR017 വിമാനമാണ് ചുഴിയിൽപ്പട്ടത്. തുർക്കിക്ക് ...