• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം; 12 പേ​ർ​ക്ക് പ​രി​ക്ക്

Editor by Editor
May 28, 2024
in Ireland Malayalam News
0
ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം; 12 പേ​ർ​ക്ക് പ​രി​ക്ക്
9
SHARES
309
VIEWS
Share on FacebookShare on Twitter

ഡ​ബ്ലി​ൻ: ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം. ആ​റ് ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ദോ​ഹ​യി​ൽ നി​ന്ന് ഡ​ബ്ലി​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് QR017 വി​മാ​ന​മാ​ണ് ചു​ഴി​യി​ൽ​പ്പ​ട്ട​ത്.

തു​ർ​ക്കി​ക്ക് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​തെ​ന്നും ആ​റ് യാ​ത്ര​ക്കാ​ർ​ക്കും ആ​റ് ക്രൂ ​അം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​താ​യും ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ട് ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു.

13.30 update: ✈️

Qatar Airways flight QR017 from Doha landed safely as scheduled at Dublin Airport shortly before 13.00 on Sunday. Upon landing, the aircraft was met by emergency services, including Airport Police and our Fire and Rescue department, due to 6 passengers and 6… pic.twitter.com/nB2F4BOcI5

— Dublin Airport (@DublinAirport) May 26, 2024

ല​ണ്ട​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​മാ​ന​രീ​തി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട ബോ​യിം​ഗ് 777-300 ഇ​ആ​ർ വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ 73 കാ​ര​ൻ മ​ര​ണ​പ്പെ​ടു​ക​യും 20 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags: DohaDublinQatar AirwaysTurkey
Next Post
indian-citizen-apply-online-visa-on-arrival

അയർലണ്ടിൽ റെസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് ഇനി മുതൽ യുഎഇ ഓൺ അറൈവൽ വിസ ഓൺലൈൻ ആയി അപേക്ഷിക്കാം

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha