തൃശൂര്‍ പൂരപ്രേമികള്‍ക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പില്‍ പൊലീസ് രാജെന്ന് ദേശക്കാര്‍; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂര്‍ പൂരത്തില്‍ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങള്‍
തൃശൂര്‍: തൃശൂര്‍ പൂരപ്രേമികള്‍ക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്. പാറമേക്കാവും തിരുവമ്പാടിയും രാവിലെ വെടിക്കെട്ട് നടത്തിയത് ചടങ്ങിന് വേണ്ടി. രാത്രിയിലെ അസുലഭ കാഴ്ചയ്ക്കായി കാത്തു നിന്ന ദേശക്കാരും പൂരപ്രേമികളും ...