
തൃശൂര്‍ പൂരപ്രേമികള്‍ക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പില്‍ പൊലീസ് രാജെന്ന് ദേശക്കാര്‍; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂര്‍ പൂരത്തില്‍ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങള്‍

തൃശൂര്‍ പൂരത്തിന് കൊടിയേറി…. 19നാണു പൂരം, 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്, അന്നു രാവിലെ തിരുവമ്പാടിപാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും തുടങ്ങും
