റഷ്യൻ സൈന്യത്തിനു നേരെ യുക്രൈൻ ഷെല്ലാക്രമണം; തൃശൂർ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടു
തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടു. നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്‍റെ മകന്‍ സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. ...