Tag: Thiruvananthapuram

scam1

ഗൂഗിൾ മീറ്റ് വഴി വിശ്വാസം നേടി; യുകെ ജോലി വാഗ്‌ദാനം ചെയ്ത് മലയാളി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി

തിരുവനന്തപുരം - വിദേശത്ത്, പ്രത്യേകിച്ച് യുകെയിൽ വമ്പൻ ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിനികളായ യുവതികൾക്ക് ലക്ഷങ്ങൾ നഷ്‌ടമായി. ഈ തട്ടിപ്പിൽ പേയാട് സ്വദേശിനിക്ക് 16 ...

ireland night club rape

യുകെയിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് അറസ്‌റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി

ലണ്ടൻ : യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 29 വയസ്സുള്ള മലയാളി യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്നയാളെയാണ് യുകെയിലെ സോമർസെറ്റിലെ ...

Trivandrum-International-Airport

Alpassi Arattu: അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടുമെന്ന് റിപ്പോർട്ട്.  വൈകുന്നേരം നാല് മണി ...

TRV Airport increases User Fee

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം യൂ​സ​ർ​ഫീ വർധിപ്പിച്ചു; പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി

അ​ദാ​നി ഗ്രൂ​പ് ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​സ​ർ​ഫീ വ​ർ​ധ​ന അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ വ​ർ​ധ​ന​മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ് ഫീ ...