അയർലണ്ടിൽ ഇനി മുതൽ ഓരോ 10 വർഷത്തിലും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ തിയറി ടെസ്റ്റ് എടുക്കേണ്ടി വരുമോ?
അയർലണ്ടിലെ ഡ്രൈവർമാർ ഓരോ പത്ത് വർഷത്തിലും അവരുടെ ലൈസൻസുകൾ പുതുക്കുമ്പോൾ തിയറി ടെസ്റ്റ് വീണ്ടും എഴുതണമെന്ന പുതിയ നിർദ്ദേശം മുന്നോട്ടുവെച്ച് ലേബർ ടിഡി കീരൻ അഹേൺ. റോഡ് ...