
ട്രംപിന്റെ സമാധാന പദ്ധതി ചർച്ച ചെയ്യാൻ ഉക്രെയ്നും യു.എസും സ്വിറ്റ്സർലൻഡിൽ; റഷ്യൻ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവരുമെന്ന ആശങ്കയിൽ കീവ്

യുഎസ് സമാധാന നിർദ്ദേശം ‘കീഴടങ്ങൽ’ ആവരുത്; യുക്രെയ്നും യൂറോപ്പും ചർച്ചയിൽ പങ്കുചേരണമെന്ന് കാല്ലസ്
