പ്രൈവറ്റ് റെന്റലുകളിൽ ഡെവലപ്പർമാരുടെ നിക്ഷേപം വർദ്ധിപ്പിക്കാൻ ഗവൺമെന്റ് ഇൻസെന്റീവുകൾ പരിഗണിക്കണം എന്ന് അവലോകന റിപ്പോർട്ട്
പ്രത്യേകിച്ച് പ്രൈവറ്റ് റെന്റൽ മേഖലയിൽ നിലവിലുള്ള ഭവന പ്രതിസന്ധി പരിഹരിക്കാൻ ഐറിഷ് സർക്കാർ പുതിയ തന്ത്രങ്ങൾ പരിഗണിക്കുന്നു. സപ്ലൈ വർധിപ്പിക്കുന്നതിനും പാർപ്പിടം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനും വാടക ...