
ഐറിഷ് ബജറ്റ് 2027 ഇന്ന് പ്രഖ്യാപിക്കും; ഇടത്തരം വരുമാനക്കാർക്ക് പ്രതിവർഷം 1,500 യൂറോ വരെ നികുതി ഇളവ് ലഭിച്ചേക്കും

വീട്ടാവശ്യത്തിനുള്ള ഹീറ്റിംഗ് ഓയിൽ നികുതിയിൽ ഇളവ്; ഉയർന്ന ആദായനികുതി പരിധി ഉയർത്താൻ സർക്കാരിന്റെ നീക്കം
