ഡബ്ലിനിൽ മൂന്നര വയസ്സുള്ള കുട്ടിയെ കാണാതായി: മരണം സംഭവിച്ചതായി ഗാർഡൈയുടെ സംശയം, അന്വേഷണം ശക്തമാക്കി
ഡബ്ലിൻ – ഡബ്ലിനിൽ ഒരു കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ ഗാർഡൈ (Gardaí) അന്വേഷണം ആരംഭിച്ചു. കുട്ടി മരിച്ചതായി സംശയിക്കുന്നതായി ഗാർഡൈ അറിയിച്ചു. മൂന്നര വയസ്സുള്ളപ്പോഴാണ് ...


