NCTS പ്രവർത്തന സമയം നീട്ടി, ടെസ്റ്റ് ബാക്ക്‌ലോഗ് പരിഹരിക്കാൻ ചില സെന്ററുകൾ 24/7 പ്രവർത്തിക്കും
നാഷണൽ കാർ ടെസ്റ്റിംഗ് സർവീസ് (NCTS) അയർലൻഡിലെ നിരവധി ടെസ്റ്റ് സെന്ററുകളുടെ പ്രവർത്തന സമയം ഗണ്യമായി വർദ്ധിപ്പിച്ചു. ചില പ്രധാന സ്ഥലങ്ങളിൽ 24 മണിക്കൂർ സേവനം ആരംഭിച്ചുകൊണ്ട് ...










