ഗാൽവേയിൽ പുതുതായി 345 പുതിയ വീടുകൾ, പദ്ധതി പ്രഖ്യാപിച്ച് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA)
ഗാൽവേയിൽ 345 പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) പ്രഖ്യാപിച്ചു. ഒന്ന്, രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ടുമെന്റുകൾ ഉൾപ്പെടുന്ന വികസനത്തിന്റെ ആദ്യ ഘട്ടം ...