താപനില -8 ഡിഗ്രി വരെ താഴെ പോകാം. 25 കൗണ്ടികൾക്കു സ്റ്റാറ്റസ് ഓറഞ്ച് ഐസ് മുന്നറിയിപ്പ്
മെറ്റ് എയ്റാൻ 25 കൗണ്ടികളിലേക്കും, സ്റ്റാറ്റസ് ഓറഞ്ച് ഐസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്തെ കടുത്ത തണുപ്പ് തുടരുന്നതിനാൽ ഈ മുന്നറിയിപ്പ് ശക്തമാക്കപ്പെട്ടിരിക്കുന്നു. മുമ്പ്, രാജ്യം സ്റ്റാറ്റസ് യെല്ലോ ...