
പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് ഈ വർഷത്തെ രണ്ടാം ശമ്പള വർദ്ധനവ് ഈ മാസം മുതൽ

പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം രണ്ടര വർഷത്തിനിടെ 10.5 ശതമാനം വർധിപ്പിക്കാൻ ധാരണയായി.

രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഇന്ന് മുതൽ ശമ്പള വർദ്ധനവ്
