• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Business

രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഇന്ന് മുതൽ ശമ്പള വർദ്ധനവ്

Chief Editor by Chief Editor
October 1, 2023
in Business, Ireland Malayalam News
0
salary hike for public servants
9
SHARES
303
VIEWS
Share on FacebookShare on Twitter

2022-ൽ ഗവൺമെന്റ് അതിന്റെ ബിൽഡിംഗ് മൊമെന്റം പേ കരാറിന്റെ ഭാഗമായി അയർലണ്ടിലെ എല്ലാ പൊതുമേഖലാ തൊഴിലാളികൾക്കും 2023 ഒക്ടോബർ 1-നകം 7.5% ശമ്പള വർദ്ധനവ് ഉറപ്പാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.

2022 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതും 2022 ഫെബ്രുവരി 2-ന് ബാക്ക്‌ഡേറ്റ് ചെയ്‌തതുമായ പ്രാരംഭ 3% വർദ്ധനവ് ഇതിനോടകം നടപ്പാക്കിയിരുന്നു. ഒറിജിനൽ ബിൽഡിംഗ് മൊമെന്റം കരാർ പ്രകാരം 2022 ഒക്‌ടോബർ മാസത്തിൽ ലഭിച്ച 1% (അല്ലെങ്കിൽ €500 ഏതാണോ കൂടുതൽ) വർദ്ധനവ് കൂടാതെയാണ് ഇത്. ശേഷം 2023 മാർച്ച് 1 മുതൽ 2% വർധനവും പ്രാബല്യത്തിൽ വന്നിരുന്നു.

അവസാന 1.5% (അല്ലെങ്കിൽ €750 ഏതാണോ കൂടുതൽ) 2023 ഒക്ടോബർ 1 മുതൽ ബാധകമാകും.

ഇതിന്റെ ചുവടുപിടിച് TD-കളുടെ ശമ്പളം €1,610 വർദ്ധിച്ച് €109k-ൽ അടുത്തെത്തും. അതേസമയം Taoiseach-ന്റെയും Tánaiste-ന്റെയും പേ യഥാക്രമം 233,000 യൂറോയും 215,000 യൂറോയും ആയി ഉയരും.

Tags: Building MomentumIrelandPublic servantsSalary hike
Next Post
Budget 2024 tax changes comes into effect today.

ഐറിഷ് ബജറ്റ് 2024: വരുന്നത് വമ്പൻ പ്രഖ്യാപനങ്ങൾ?

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha